സന്തോഷ്, രാമനുണ്ണി മാഷ്, പ്രതികരിച്ചതിന് നന്ദി. ലാപ്ടോപ്പിനേക്കാള്‍ അപകടകാരി എന്റെ പോക്കറ്റില്‍ക്കിടന്ന മൊബൈല്‍ ആയിരുന്നു. അവിടെ നടന്ന ചര്‍ച്ചകള്‍ ആഡിയോ ഫയലായി റിക്കോര്‍ഡ് ചെയ്യുവാന്‍ കഴിഞ്ഞു. അവയില്‍ ചിലതിന്റെ അന്‍പത് ശതമാനം എഎംആര്‍ എന്നത് എംപി 3 ആക്കി പ്രസിദ്ധീകരിച്ചു. ശാസ്ത്രജ്ഞര്‍ പറയുന്ന വിഢിത്തരങ്ങള്‍ ഇപ്രകാരം വെളിച്ചം കാണിക്കാന്‍ കഴിഞ്ഞു.
5 comments:
ലാപ്ടോപ്പ് ഉപയോഗിക്കുവാന്‍ പാടില്ല എന്നാണ് ജോയിന്റ് ഡയറക്ടര്‍ (എക്സ്ടെന്‍ഷന്‍) വേണുഗോപാല്‍ പറഞ്ഞത്.
നമ്മുടെ നാട് എന്ന് നന്നാകും.
ഇത്തരത്തില്‍ ഉള്ള ചര്‍ച്ചാ വെദിയില്‍ അവശ്യം വേണ്ട ഒന്നല്ലേ ഇത്.
what is the allergy to laptop.very sad news.
സന്തോഷ്, രാമനുണ്ണി മാഷ്,
പ്രതികരിച്ചതിന് നന്ദി.
ലാപ്ടോപ്പിനേക്കാള്‍ അപകടകാരി എന്റെ പോക്കറ്റില്‍ക്കിടന്ന മൊബൈല്‍ ആയിരുന്നു. അവിടെ നടന്ന ചര്‍ച്ചകള്‍ ആഡിയോ ഫയലായി റിക്കോര്‍ഡ് ചെയ്യുവാന്‍ കഴിഞ്ഞു. അവയില്‍ ചിലതിന്റെ അന്‍പത് ശതമാനം എഎംആര്‍ എന്നത് എംപി 3 ആക്കി പ്രസിദ്ധീകരിച്ചു. ശാസ്ത്രജ്ഞര്‍ പറയുന്ന വിഢിത്തരങ്ങള്‍ ഇപ്രകാരം വെളിച്ചം കാണിക്കാന്‍ കഴിഞ്ഞു.
കര്‍ഷകര്‍ ലാപ് ടോപ്പ് ഉപയോഗിച്ചാല്‍ തൂക്കിക്കൊല്ലാനുള്ള നിയമം വരണം :)
എന്തായാലും അവര്‍ക്കിട്ട് നല്ല പണി കൊടുത്തിട്ടുണ്ടല്ലോ :)
കർഷകനു ലാപ്ടോപ് ഉപയോഗിച്ചു കൂടേ !! ഇതു നല്ല അതിശയം തന്നെ
Post a Comment