റബ്ബര്‍ മേഖലയിലെ കുറെയെങ്കിലും പ്രശ്നങ്ങള്‍ "അണിയറ" എന്ന പരിപാടിയിലൂടെ അവതരിപ്പിച്ച NTV യുടെ ഡയറക്ടര്‍ ഏലിയാസ് ജോണിനോട് കടപ്പെട്ടിരിക്കുന്നു. അതേ പരിപാടി Google Video യിലൂടെ പുനര്‍ജന്മം എന്ന സ്വപ്നം സാക്ഷാത്‌കരിക്കുവാനും കഴിഞ്ഞു.
ചന്ദ്രേട്ടനെ പറ്റി കുറേ പറയുന്നുണ്ടല്ലോ. നന്നായി. അവരെങ്കിലും ചന്ദ്രേട്ടന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചല്ലോ. 15 മിനുട്ടിന് ശേഷം അവസാനം വരെ ശബ്ദം റെക്കോഡ് ചെയ്തിരിക്കുന്നത് ശരിയല്ല. ഇത് 4 കൊല്ലം മുമ്പത്തെ സംപ്രേക്ഷണമാണെന്ന് പിന്നെയാണ് ശ്രദ്ധിച്ചത്.
2 comments:

Post a Comment